മുഹമ്മദ് ഷമി പാകിസ്താന്‍കാരിയായ കാമുകിയില്‍ നിന്നും പണം വാങ്ങി ഒത്തുകളിച്ചുവെന്ന് ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരുന്നു. അലിഷ്ബാ എന്ന് പേരുള്ള പാക് യുവതിയില്‍ നിന്നും പണം കൈപ്പററി ഒത്തുകളിച്ചു എന്നാണ് ആരോപണം. <br />Shami's Response on His Wife Hasin Jahan's allegations